Right 1ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആംബുലന്‍സ് ഉപയോഗിക്കാമായിരുന്നല്ലോ? കോടതിയുടെ കര്‍ശന നിര്‍ദ്ദേശം മറികടന്നു; അജിത് കുമാറിന്റെ പ്രവര്‍ത്തി മനഃപൂര്‍വ്വം; സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയി; എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയെ വിമര്‍ശിച്ച് ഹൈക്കോടതി; ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് നിര്ണായകംസ്വന്തം ലേഖകൻ16 July 2025 12:00 PM IST